ഇ​ന്ത്യ​യി​ൽ ഇ​നി സ്വ​ത​ന്ത്ര നെ​റ്റ്​

ഇ​ന്ത്യ​യി​ൽ ഇ​നി സ്വ​ത​ന്ത്ര നെ​റ്റ്​

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​റ​ർ​നെ​റ്റ്​ സ​മ​ത്വ നി​യ​മ​ങ്ങ​ൾ​ക്ക് ​ ‘ടെ​ലി​കോം ക​മീ​ഷ​ൻ’ അം​ഗീ​കാ​രം ന​ൽ​കി.​ ‘ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ’ (ട്രാ​യ്) ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.  ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സേ​വ​ന​ദാ​താ​ക്ക​ൾ ന​ട​പ്പാ​ക്കു​ന്ന വി​വേ​ച​നം ത​ട​യു​ന്ന​താ​ണ്​ നി​യ​മം. ചി​ല നി​ർ​ണാ​യ​ക ആ​പ്ലി​ക്കേ​ഷ​നു​ക​ളും സേ​വ​ന​ങ്ങ​ളും നി​യ​മ​ത്തി​​െൻറ പ​രി​ധി​ക്ക്​ പു​റ​ത്താ​ണ്. ഇ​വ​ക്ക്​ മു​ൻ​ഗ​ണ​നാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള നെ​റ്റ്​ ലൈ​നു​ക​ളും സാ​ധാ​ര​ണ സം​വി​ധാ​ന​ത്തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട വേ​ഗ​ത​യും ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ലാ​ണ്​ ഇ​ത്. വി​ദൂ​ര ശ​സ്​​ത്ര​ക്രി​യ, ആ​ളി​ല്ലാ കാ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ഇൗ ​ഗ​ണ​ത്തി​ൽ വ​രു​ന്ന​തെ​ന്ന്​ ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ര​രാ​ജ​ൻ പ​റ​ഞ്ഞു. ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​ള്ള​ട​ക്ക​ത്തെ ​വി​വേ​ച​ന​പ​ര​മാ​യി ബാ​ധി​ക്കും വി​ധം സേ​വ​ന​ദാ​താ​ക്ക​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്​ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ‘ട്രാ​യ്​’ നി​ർ​ദേ​ശി​ച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യാ​ൽ ക​ടു​ത്ത പി​ഴ ചു​മ​ത്തും….

Read More

സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!

സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!

കൊ​ച്ചി: ഉ​ട​മ​യ​റി​യാ​തെ മൊ​ബൈ​ലി​ൽ സ്​​ഥാ​പി​ച്ച ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​വ​രം ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൊ​ബൈ​ൽ ആ​പ്പു​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ. അ​പ​ക​ടം ഒ​ളി​പ്പി​ച്ചു​വെ​ച്ച ആ​പ്പു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​രു​ത​ലി​ല്ലെ​ങ്കി​ൽ മൊ​ബൈ​ലി​ലും പു​റ​ത്തു​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്നു​മാ​ണ്​ മു​ന്ന​റി​യി​പ്പ്. ആ​പ്പി​​െൻറ സ​ഹാ​യ​മി​ല്ലാ​തെ​ത​ന്നെ മൊ​ബൈ​ലി​ലേ​ക്ക്​ മ​റ്റു​ള്ള​വ​ർ​ക്ക്​ ക​ട​ന്നു​ക​യ​റാ​മെ​ന്ന​തി​ന്​​ തെ​ളി​വാ​ണ്​ ആ​ധാ​ർ സ​ഹാ​യ ന​മ്പ​ർ ഉ​ട​മ​യ​റി​യാ​തെ ഫോ​ണി​ലെ​ത്തി​യ​ത്. അ​പ​ക​ടം വരുന്ന വഴി അ​ശ്ര​ദ്ധ​മാ​യി മൊ​ബൈ​ലി​ലേ​ക്ക്​ ആ​പ്പു​ക​ൾ വാ​രി​വ​ലി​ച്ചി​ടു​ന്ന പ്ര​വ​ണ​ത അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്ത​ലാ​ണെ​ന്നും ​​ഫോ​ൺ ന​മ്പ​റു​ക​ൾ, എ​സ്.​എം.​എ​സ്, കാ​മ​റ എ​ന്നി​വ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം ചോ​ദി​ക്കാ​ത്ത ആ​പ്പു​ക​ൾ മാ​ത്ര​മേ സ്​​ഥാ​പി​ക്കാ​വൂ എ​ന്നും സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ൻ വി​നോ​ദ്​ ഭ​ട്ട​തി​രി പ​റ​യു​ന്നു. എ​ന്നാ​ൽ, ഉ​പ​യോ​ഗ​ത്തി​ന്​ ത​ട​സ്സ​മാ​കു​മെ​ന്ന​തി​നാ​ൽ വാ​ട്​​സ്​​ആ​പ്പി​ന്​ ഇ​ത്​ ബാ​ധ​ക​മ​ല്ല. ഒഴിവാക്കണം, ആവശ്യമില്ലാത്തവ ആ​ൻ​ഡ്രോ​യ്​​ഡ്​​ ആ​പ്പു​ക​ൾ,…

Read More

മറച്ചുവെച്ചാലും ഗൂഗ്​ൾ അറിയും, നിങ്ങൾ എവിടെയാണെന്ന്

മറച്ചുവെച്ചാലും ഗൂഗ്​ൾ അറിയും, നിങ്ങൾ എവിടെയാണെന്ന്

സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ: ആ​ൻ​ഡ്രോ​യി​ഡ്, ​െഎ​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ഒാ​ർ​ക്കു​ക. നി​ങ്ങ​ൾ എ​വി​ടെ​യൊ​ക്കെ സ​ഞ്ച​രി​ച്ചു​വെ​ന്ന​തി​​െൻറ വി​വ​ര​ങ്ങ​ൾ ഗൂ​ഗ്​​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​  എ​ത്ര മു​ൻ​ക​രു​ത​ലെ​ടു​ത്താ​ലും ഇ​താ​ണ്​ സം​ഭ​വി​ക്കു​ക​യെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സാ​ണ്​ അ​േ​ന്വ​ഷ​ണ​ത്തി​ലൂ​െ​ട​​​ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്ത​ൽ ശ​രി​യാ​ണെ​ന്ന്​ പ്രി​ൻ​സ്​​റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ വി​ദ​ഗ്​​ധ​ർ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ഗൂ​ഗ്​​ളി​​െൻറ പ​ര​സ്യ​വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഒ​രാ​ളു​ടെ ലൊ​ക്കേ​ഷ​ൻ മ​ന​സ്സി​ലാ​ക്കി ഗൂ​ഗ്​​ൾ ആ​വ​ശ്യ​മാ​യ പ​ര​സ്യ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വി​​ലേ​ക്കെ​ത്തി​ക്കും. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ വി​പ​ണി ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. യാ​ത്ര​ക​ളി​ൽ ഗൂ​ഗ്​​ൾ മാ​പ്പ്​ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ​ക്ക്​ ആ​പ് അ​നു​മ​തി തേ​ടാ​റു​ണ്ട്. ഇ​തി​ന്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചാ​ൽ ഗൂ​ഗ്​​ൾ മാ​പ്പി​​െൻറ ടൈം​ലൈ​നി​ൽ ദി​വ​സേ​ന​യു​ള്ള നി​ങ്ങ​ളു​ടെ യാ​ത്ര വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വെ​ക്കും. ഒാ​രോ ദി​വ​സ​ത്തെ​യും വി​വ​ര​ങ്ങ​ൾ…

Read More

സൈബര്‍ കുറ്റം ശിക്ഷ ചെറുതല്ല

സൈബര്‍ കുറ്റം ശിക്ഷ ചെറുതല്ല

എല്ലാവരും അറിഞ്ഞിരിക്കേണ്ട സൈബര്‍ നിയമങ്ങളെക്കുറിച്ച് അഡ്വ ഷെറി തോമസ് വിശദമായി പ്രതിപാദിക്കുന്നു.  (From Facebook) ഇന്ന് നാം ഇടപെടുന്ന ദൈനംദിനകാര്യങ്ങളില്‍ പലതിലും സൈബര്‍ ബന്ധങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതായി മാറിയിരിക്കുന്നു; അതുപോലെ സൈബര്‍ നിയമവും. കാരണം, നിയമം അറിഞ്ഞില്ല എന്നത് കുറ്റാരോപണത്തില്‍ നിന്നു രക്ഷപെടാനുള്ള ഒരു മറുപടിയല്ല. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ പല പ്രവര്‍ത്തികളിലും ഡെമൊക്‌ളീസിന്റെ വാള്‍ പോലെ സൈബര്‍ നിയമം എല്ലാവരുടെയും തലക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്. ഗൂഗിളിലോ യൂ ട്യൂബിലൊ പരതി ഒരു പുതിയ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതു മുതല്‍ മൊബൈലില്‍ പൊതു സ്ഥലത്തു ഫോട്ടോ എടുക്കുന്നതും ഫെയിസ്ബുക്ക് ഷെയറും വരെ സൂക്ഷിച്ചില്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടാം. ഒരു 66 എ – യുടെ കുറവ്…

Read More

സൈബർ സുരക്ഷ

സൈബർ സുരക്ഷ

സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സൈബർ സുരക്ഷ നിരന്തരമായി ചോദ്യ ചിഹ്നമായിക്കൊണ്ടിരിക്കുകയാണ്​. കുറ്റകൃത്യങ്ങളുടെ തോതും അതി​​െൻറ സ്വഭാവവും പരിശോധിക്കുമ്പോൾ ഗൗരവമേറിയതും ഭരണ സംവിധാനത്തെ തകർക്കുന്നതുമായ നിയമ ലംഘനങ്ങളാണ് സൈബർ ഇടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടർ, സെൽഫോൺ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇൻറർനെറ്റ് സേവനങ്ങളിൽ നിരന്തരമായി അതിക്രമങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തി​​െൻറ ദുർബ്ബലത കുറ്റവാളികൾക്ക് സഹായകമാവുന്ന സമകാലീന അവസ്ഥയാണ് കണ്ടുവരുന്നത്. സകല പ്രവർത്തികളും ഇൻറർനെറ്റ് ശൃംഗല ഉപയോഗിച്ച് കൊണ്ട് നടത്തുന്ന വർത്തമാന കാലത്ത് വ്യക്​തിക്കും ഭരണ സംവിധാനത്തിനും മാത്രമല്ല രാഷ്ട്രത്തി​​െൻറ നിലനിൽപ്പിനും കൂടിയാണ് ഇത് ഭീഷണിയാവുന്നത്. ഡിജിറ്റൽ സംവിധാനത്തിലെ വിവരങ്ങൾ ചോർത്തുന്നതോടൊപ്പം സംവിധാനത്തെ തകർക്കാൻ പോലും ശകതമായ വൈറസുകൾ ഉണ്ട് .mydoom, sobig.f, code…

Read More

സൈബർ മീറ്റ് ഓഗസ്റ് 19 ന്

സൈബർ മീറ്റ് ഓഗസ്റ് 19 ന്

എസ് കെ എസ് എഫ് സംസ്ഥാന സൈബർവിങ് സംഘടിപ്പിക്കുന്ന സൈബർ മീറ്റ് ഓഗസ്റ് 19 ന് കോഴിക്കോട് വെച്ചു നടക്കും. സൈബർ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. വൈകുന്നേരം 2 മണിക്ക് തുടങ്ങി 6 മണിയോടെ അവസാനിക്കും. സൈബർവിങ്ങിന്റെ പുതിയ പ്രൊജെക്ടുകൾ പരിചയപ്പെടാനും അതിൽ പങ്കാളികളാവാനും അവസരം ഉണ്ടാവും. പരിപാടിയിൽ പങ്കെടുക്കുന്നവർ ഓൺലൈൻ രെജിസ്ട്രേഷൻ നടത്തുന്നതിനായി http://cyberwing.skssf.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ cyberwing@skssf.in എന്ന മെയിൽ ഐ ഡി യിൽ ബന്ധപ്പെടണം

Read More
1 4 5 6