മനുഷ്യ ജാലിക 2019 പോസ്റ്റർ പുറത്തിറങ്ങി

മനുഷ്യ ജാലിക  2019 പോസ്റ്റർ പുറത്തിറങ്ങി

സൈബർവിങ് സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ മുഹമ്മദ് ഫാരിസ് എടരിക്കോട് ന്റെ പോസ്റ്റർ ആണ് തിരഞ്ഞെടുത്തത്. ഫ്ളക്സ് , പോസ്റ്റർ ഡിസൈനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.  Download Poster File

Read More

Required Professionals for Deaddiction Counselling centers

Urgently Required Professionals for Deaddiction Counselling centers : (For part time) Clinical Psychologist, Psychiatric Social Worker, Psychologist, Social Worker. Clinical psycholigist : Mphil in Clinical Psychology (regular) Psychiatric Social Worker :Mphil in Psychiatric Social Work (regular) Psycholigist: Msc Psychology (regular) Social worker( MSW+Medical and Psychiatry Specialisation ) Minimum 2 year experience in relevant field Interested candidates may contact immediately with detailed Biodata. [email protected] Closing Date : 12th November,2018

Read More

ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു?!

ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു?!

പല പല താത്പര്യങ്ങളുടെ പേരില്‍, പല തരം അജണ്ടകളുടെ മറവില്‍ ‘സമസ്ത എന്ത് ചെയ്തു’? ‘ഡല്‍ഹിക്ക് വണ്ടി കയറണോ’? എന്നൊക്കെ നിഗൂഢ ചോദ്യങ്ങള്‍ ഉരുവിടുന്ന എല്ലാവരും വായിക്കുക. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എഴുതുന്നു. ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു ആർക്കും എവിടെ ഇരുന്നും എപ്പോഴും ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. ചോദ്യകർത്താക്കൾ എന്തു ചെയ്തു എന്ന് ചോദിച്ചാൽ അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നുവെന്ന് മാത്രമാണതിന് ഉത്തരം. കേസിൽ ഇക്കാലയളവിൽ – ലോക്കൽ പോലീസ് മുതൽ സി ബി ഐ അന്വേഷണം വരെയുള്ള ഘട്ടങ്ങളിലൊക്കെ ആരൊക്കെ പ്രവർത്തിച്ചു ? സമരങ്ങൾ നടത്തി ? നിയമ പോരാട്ടം നടത്തി ? പൊതു സമൂഹത്തിന്റെ…

Read More

മനുഷ്യ ജാലിക 2019 – പോസ്റ്റർ ഡിസൈനിങ് മത്സരം

മനുഷ്യ ജാലിക 2019 – പോസ്റ്റർ ഡിസൈനിങ് മത്സരം

2019 ജനുവരി 26 നു റിപ്പബ്ലിക് ദിനത്തിൽ കേരളത്തിനകത്തും പുറത്തുമായി SKSSF സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ തീം പോസ്റ്റർ ഡിസൈനിങ് മത്സരം സൈബർവിങ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിനുതകുന്ന രീതിയിലുള്ള പോസ്റ്റർ ഡിസൈൻ ചെയ്ത് അയച്ച് തരുന്നവയിൽ നിന്നും സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കുന്ന പോസ്റ്ററിനായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുക. വിജയിക്ക് പ്രശസ്തി പത്രവും അവാർഡും നൽകും. പോസ്റ്ററുകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് നവംബർ മൂന്നിന് മുൻപായി ലഭിച്ചിരിക്കണം ക്യാപ്ഷൻ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ മനുഷ്യ ജാലിക ടെക്സ്റ്റ് സ്റ്റൈൽ: Download PSD (5MB) മറ്റു വിവരങ്ങൾക്കു ബന്ധപ്പെടുക: [email protected]   പോസ്റ്ററുകൾ    

Read More
1 2 3