അത്തിപ്പറ്റ ഉസ്താദ് വഫാത്തായി

വളാഞ്ചേരി: പ്രമുഖ സൂഫിവര്യനും സുപ്രഭാതം രക്ഷാധികാരിയുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ വഫാത്തായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചാണ് വഫാത്ത്. 82 വയസായിരുന്നു. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് അത്തിപറ്റ ഫത്ഹുല്‍ ഫത്താഹില്‍.
Location Map: https://goo.gl/maps/SS45XL2fp6q