മനുഷ്യ ജാലിക 2019 – പോസ്റ്റർ ഡിസൈനിങ് മത്സരം

2019 ജനുവരി 26 നു റിപ്പബ്ലിക് ദിനത്തിൽ കേരളത്തിനകത്തും പുറത്തുമായി SKSSF സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ തീം പോസ്റ്റർ ഡിസൈനിങ് മത്സരം സൈബർവിങ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു.
രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിനുതകുന്ന രീതിയിലുള്ള പോസ്റ്റർ ഡിസൈൻ ചെയ്ത് അയച്ച് തരുന്നവയിൽ നിന്നും സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കുന്ന പോസ്റ്ററിനായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുക. വിജയിക്ക് പ്രശസ്തി പത്രവും അവാർഡും നൽകും.

പോസ്റ്ററുകൾ cyberwing@skssf.in എന്ന മെയിൽ ഐഡിയിലേക്ക് നവംബർ മൂന്നിന് മുൻപായി ലഭിച്ചിരിക്കണം

ക്യാപ്ഷൻ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ
മനുഷ്യ ജാലിക ടെക്സ്റ്റ് സ്റ്റൈൽ: Download PSD (5MB)

മറ്റു വിവരങ്ങൾക്കു ബന്ധപ്പെടുക: cyberwing@skssf.in

 

പോസ്റ്ററുകൾ