വ്യാജ ലിങ്കുകള്‍ക്കും പിടിവീഴുന്നു; റെഡ് ലിങ്ക് ലേബല്‍ വാട്‌സാപ്പിലെത്തി

വ്യാജ ലിങ്കുകള്‍ക്കും പിടിവീഴുന്നു; റെഡ് ലിങ്ക് ലേബല്‍ വാട്‌സാപ്പിലെത്തി

വ്യാജവിവരങ്ങളുടെ പ്രചാരണം തടയുന്നതിനായി വാട്‌സ്ആപ്പ് തയ്യാറാക്കുന്ന സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലെത്തി. നേരത്തെ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ 2.18.204 ഉപയോഗിക്കുന്ന നിശ്ചിത എണ്ണം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ എല്ലാ ബീറ്റാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി വാട്‌സ്ആപ്പ് പതിപ്പ് 2.18.221 ലേക്ക് അപ്‌ഡേറ്റ് ചെയ്യണം. സസ്പീഷ്യസ് ലിങ്ക് ഇന്‍ഡിക്കേറ്റര്‍ അഥവാ റെഡ് ലിങ്ക് ലേബല്‍ എന്നാണ് ഈ പുതിയ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. അസാധാരണമായ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിങ്കുകളാണ് നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് ഈ ഫീച്ചര്‍ ഉപയോക്താക്കളെ അറിയിക്കുന്നു. വ്യാജ ലിങ്കുകളുണ്ടാക്കുന്നതിന് തട്ടിപ്പുകാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള അക്ഷരങ്ങളായിരിക്കും അവ. ലിങ്കുകള്‍ കാണുമ്പോള്‍ യഥാര്‍ത്ഥമെന്ന് തോന്നുമെങ്കിലും അത് വ്യാജമായി നിര്‍മിച്ചവയും പലപ്പോഴും നിങ്ങളെ…

Read More

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്

Courtesy: mathrubhumi.com ലക്ഷക്കണക്കിന് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, ഇ മെയിലുകള്‍, മേല്‍വിലാസങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ  വേണോ? 1500 രൂപ മാത്രം മുടക്കിയാല്‍ മതി. എല്ലാ വിവരങ്ങളും ഇ മെയിലിലെത്തും. രഹസ്യ സ്വഭാവമുണ്ടായിരിക്കേണ്ട നിരവധി വിവരങ്ങളാണ് പരസ്യമായി ഇങ്ങനെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വന്ന ഒരു എസ്.എം.എസിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന മാതൃഭൂമി.കോമിന് ലഭിച്ചത് വ്യക്തിവിവരങ്ങളടങ്ങുന്ന സ്പ്രെഡ് ഷീറ്റ് ഫയലുകളുടെ വന്‍ശേഖരമാണ്. രാജ്യത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഐ.സി.ഐ., ആക്‌സിസ് , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റനേകം ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഇതിലുണ്ട്. മേല്‍…

Read More

അക്കാദമിക ലേഖനങ്ങളുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി

അക്കാദമിക ലേഖനങ്ങളുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അക്കാദമിക ലേഖനങ്ങളും വിവരങ്ങളും പ്രദാനം ചെയ്യുന്ന ഡിജിറ്റല്‍ ലൈബ്രറിയ്ക്ക് കേന്ദ്ര മാനവ വികസന മന്ത്രാലയം തുടക്കം കുറിച്ചു. ചൊവ്വാഴ്ച കേന്ദ്ര മാനവ വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഡിജിറ്റല്‍ ലൈബ്രറി പുറത്തിറക്കിയത്. നിലവില്‍ പുസ്തകങ്ങള്‍, ഓഡിയോ ബുക്ക്‌സ്, ചിത്രങ്ങള്‍, ഉള്‍പ്പടെ 1.7 കോടിയോളം ഇനങ്ങളാണ് ഡിജിറ്റല്‍ ലൈബ്രറിയിലുള്ളത്. 170 ല്‍ അധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 200 ല്‍ അധികം ഭാഷകളിലുള്ളവയാണവ. മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കിയത്. 2015 ലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഡിജിറ്റല്‍ ലൈബ്രറിയുടെ ബീറ്റാ പതിപ്പ് കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചിരുന്നു. ഇതുവരെ…

Read More

ലൈസന്‍സും ആര്‍സിയുമൊക്കെ സര്‍ക്കാര്‍ ആപ്പുകളില്‍ സൂക്ഷിക്കാം

ലൈസന്‍സും ആര്‍സിയുമൊക്കെ സര്‍ക്കാര്‍ ആപ്പുകളില്‍ സൂക്ഷിക്കാം

ഡ്രൈവിങ് ലൈസന്‍സിന്റേയും വാഹന രജിസ്‌ട്രേഷന്‍ രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പിന് നിയമ സാധുത നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാരിന്റെ തന്നെ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് സര്‍ക്കാര്‍ നിയമ സാധുത നല്‍കുന്നത്. വളരെ മുമ്പ് തന്നെ ഈ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ സൂക്ഷിക്കുന്ന രേഖകള്‍ അധികൃതര്‍ സാധുവായി പരിഗണിച്ചിരുന്നില്ല. രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ പ്രയാസം അകറ്റുന്ന ഈ ആപ്പുകള്‍ക്ക് നിയമസാധുതയില്ലാത്തത് പരാതികള്‍ക്കിടയാക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് തന്നെ ഉണ്ടായിരിക്കുന്നത്. എം പരിവാഹന്‍, ഡിജിലോക്കര്‍, പോലുള്ള ആപ്പുകളെ കുറിച്ച് കൂടുതലറിയാം. എംപരിവാഹന്‍ ആപ്പ്  കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഒരു വര്‍ഷം മുമ്പ്…

Read More

ഗൂഗിള്‍ മാപ്പ് ഇനി മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ചയാണ് ഗൂഗിള്‍ അറിയിച്ചത്. ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. Settings > Navigation Settings > Voice Selection > Choose Language ‘200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും…

Read More

യൂറോപ്യന്‍ യൂണിയന്റെ വിവര സംരക്ഷണ നിയമം ജി.ഡി.പി.ആര്‍ പ്രാബല്യത്തില്‍

യൂറോപ്യന്‍ യൂണിയന്റെ വിവര സംരക്ഷണ നിയമം ജി.ഡി.പി.ആര്‍ പ്രാബല്യത്തില്‍

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ പുതിയ വിവര സംരക്ഷണ നിയമമായ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അഥവാ ജി.ഡി.പിആര്‍ മേയ് 25 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിവരസാങ്കേതിക മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കൂടുതല്‍ അവകാശങ്ങളും നിയന്ത്രണാധികാരവും കല്‍പിച്ചുനല്‍കുന്ന നിയമമാണ് ജിഡിപിആര് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ കമ്പനികള്‍ക്ക് ഇനിമുതല്‍ അവരുടെ പൂര്‍ണ സമ്മതം ആവശ്യമായിവരും. അനുവാദമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുകയോ അനുവാദമില്ലാതെ അവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്താല്‍ കനത്ത പിഴയൊടുക്കേണ്ടി വരും. ടെക്ക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിനായുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ജി.ഡി.പി.ആര്‍ എന്ന നിയമ സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. 2016 ഏപ്രിലിലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍…

Read More

ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളിലൂടെയും സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് പഠനം

ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളിലൂടെയും സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് പഠനം

ബാസ്റ്റണ്‍: കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ സൂക്ഷിക്കുന്ന വിവരങ്ങളുടെ സ്വകാര്യതയെ സംബന്ധിച്ച് വീണ്ടും വെളിപ്പെടുത്തല്‍. ഒരു വ്യക്തി സ്വകാര്യമായി സൂക്ഷിക്കാനാഗ്രഹിക്കുന്ന വിവരങ്ങളൊന്നും ഫെയ്‌സ്ബുക്കില്‍ സുരക്ഷിതമല്ലെന്നും ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളിലൂടെയും അവരുടെ സുഹൃത്തുക്കളിലൂടെയും (ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ്) അവ ചോര്‍ത്തുന്നുണ്ടെന്നും പുതിയ പഠനം പറയുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. സാമൂഹികമാധ്യമങ്ങളില്‍ അംഗമാണെങ്കില്‍ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും പഠനം പറയുന്നു. നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തേ കരുതിയിരുന്നതിനെക്കാള്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സമ്മതത്തോടെ സാമൂഹികമാധ്യമങ്ങള്‍ പരസ്യങ്ങള്‍ക്കും മറ്റുമായി വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള മൂന്നാംകക്ഷികള്‍ക്ക് നല്‍കുന്ന വിവരങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ഈ വിവരങ്ങളിലൂടെ…

Read More

മലയാളം വായിച്ചു കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോ

മലയാളം വായിച്ചു കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോ

വെബ് പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ ഇനി നിങ്ങള്‍ മെനക്കെട്ട് വായിക്കേണ്ട ആവശ്യമില്ല. ഗൂഗിള്‍ ഗോ ആപ്പ് വഴി വെബ് പേജ് തുറന്നാല്‍ അതിലുള്ള വിവരങ്ങളെല്ലാം ഗൂഗിള്‍ സ്വയം നിങ്ങളെ വായിച്ച് കേള്‍പ്പിച്ച് തരും. മൊബൈല്‍ സ്‌ക്രീനിലെ ചെറിയ ഫോണ്ടില്‍ നീളമേറിയ എഴുത്തുകളും മറ്റും വളരെ എളുപ്പത്തില്‍ ഒരു റേഡിയോ ശ്രവിക്കുന്ന പോലെ ഗോ ആപ്പിലൂടെ സുഖകരമായി കേട്ടിരിക്കാമെന്ന് ചുരുക്കം. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി 28 ഭാഷകളില്‍ മനുഷ്യ ശബ്ദത്തില്‍ വയിച്ച് കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോയ്ക്ക് സാധിക്കും. ഗൂളില്‍ സ്പീച്ച് സിന്തസിസും നാച്ചുറല്‍ ലാഗ്വേജ് പ്രോസസിങ് ടെക്‌നോളജിയും വഴിയാണ് ഗൂഗിളിന്റെ ഈ വായന. 40 ശതമാനത്തോളം ഡാറ്റ ലാഭിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍…

Read More

ഇ​ന്ത്യ​യി​ൽ ഇ​നി സ്വ​ത​ന്ത്ര നെ​റ്റ്​

ഇ​ന്ത്യ​യി​ൽ ഇ​നി സ്വ​ത​ന്ത്ര നെ​റ്റ്​

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​റ​ർ​നെ​റ്റ്​ സ​മ​ത്വ നി​യ​മ​ങ്ങ​ൾ​ക്ക് ​ ‘ടെ​ലി​കോം ക​മീ​ഷ​ൻ’ അം​ഗീ​കാ​രം ന​ൽ​കി.​ ‘ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ’ (ട്രാ​യ്) ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.  ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സേ​വ​ന​ദാ​താ​ക്ക​ൾ ന​ട​പ്പാ​ക്കു​ന്ന വി​വേ​ച​നം ത​ട​യു​ന്ന​താ​ണ്​ നി​യ​മം. ചി​ല നി​ർ​ണാ​യ​ക ആ​പ്ലി​ക്കേ​ഷ​നു​ക​ളും സേ​വ​ന​ങ്ങ​ളും നി​യ​മ​ത്തി​​െൻറ പ​രി​ധി​ക്ക്​ പു​റ​ത്താ​ണ്. ഇ​വ​ക്ക്​ മു​ൻ​ഗ​ണ​നാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള നെ​റ്റ്​ ലൈ​നു​ക​ളും സാ​ധാ​ര​ണ സം​വി​ധാ​ന​ത്തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട വേ​ഗ​ത​യും ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ലാ​ണ്​ ഇ​ത്. വി​ദൂ​ര ശ​സ്​​ത്ര​ക്രി​യ, ആ​ളി​ല്ലാ കാ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ഇൗ ​ഗ​ണ​ത്തി​ൽ വ​രു​ന്ന​തെ​ന്ന്​ ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ര​രാ​ജ​ൻ പ​റ​ഞ്ഞു. ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​ള്ള​ട​ക്ക​ത്തെ ​വി​വേ​ച​ന​പ​ര​മാ​യി ബാ​ധി​ക്കും വി​ധം സേ​വ​ന​ദാ​താ​ക്ക​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്​ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ‘ട്രാ​യ്​’ നി​ർ​ദേ​ശി​ച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യാ​ൽ ക​ടു​ത്ത പി​ഴ ചു​മ​ത്തും….

Read More

സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!

സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!

കൊ​ച്ചി: ഉ​ട​മ​യ​റി​യാ​തെ മൊ​ബൈ​ലി​ൽ സ്​​ഥാ​പി​ച്ച ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​വ​രം ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൊ​ബൈ​ൽ ആ​പ്പു​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ. അ​പ​ക​ടം ഒ​ളി​പ്പി​ച്ചു​വെ​ച്ച ആ​പ്പു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​രു​ത​ലി​ല്ലെ​ങ്കി​ൽ മൊ​ബൈ​ലി​ലും പു​റ​ത്തു​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്നു​മാ​ണ്​ മു​ന്ന​റി​യി​പ്പ്. ആ​പ്പി​​െൻറ സ​ഹാ​യ​മി​ല്ലാ​തെ​ത​ന്നെ മൊ​ബൈ​ലി​ലേ​ക്ക്​ മ​റ്റു​ള്ള​വ​ർ​ക്ക്​ ക​ട​ന്നു​ക​യ​റാ​മെ​ന്ന​തി​ന്​​ തെ​ളി​വാ​ണ്​ ആ​ധാ​ർ സ​ഹാ​യ ന​മ്പ​ർ ഉ​ട​മ​യ​റി​യാ​തെ ഫോ​ണി​ലെ​ത്തി​യ​ത്. അ​പ​ക​ടം വരുന്ന വഴി അ​ശ്ര​ദ്ധ​മാ​യി മൊ​ബൈ​ലി​ലേ​ക്ക്​ ആ​പ്പു​ക​ൾ വാ​രി​വ​ലി​ച്ചി​ടു​ന്ന പ്ര​വ​ണ​ത അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്ത​ലാ​ണെ​ന്നും ​​ഫോ​ൺ ന​മ്പ​റു​ക​ൾ, എ​സ്.​എം.​എ​സ്, കാ​മ​റ എ​ന്നി​വ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം ചോ​ദി​ക്കാ​ത്ത ആ​പ്പു​ക​ൾ മാ​ത്ര​മേ സ്​​ഥാ​പി​ക്കാ​വൂ എ​ന്നും സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ൻ വി​നോ​ദ്​ ഭ​ട്ട​തി​രി പ​റ​യു​ന്നു. എ​ന്നാ​ൽ, ഉ​പ​യോ​ഗ​ത്തി​ന്​ ത​ട​സ്സ​മാ​കു​മെ​ന്ന​തി​നാ​ൽ വാ​ട്​​സ്​​ആ​പ്പി​ന്​ ഇ​ത്​ ബാ​ധ​ക​മ​ല്ല. ഒഴിവാക്കണം, ആവശ്യമില്ലാത്തവ ആ​ൻ​ഡ്രോ​യ്​​ഡ്​​ ആ​പ്പു​ക​ൾ,…

Read More
1 2 3 4