Cybermeet 2018

SKSSF Cyberwing state committee സംഘടിപ്പിച്ച സൈബർ രംഗത് പ്രവർത്തിക്കുന്നവരുടെ സംഗമം സമാപിച്ചു.
സൈബർവിങ്ങിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകളുടെ രൂപരേഖകൾ തയ്യാറാക്കി.

മുജീബ് ഫൈസി പൂലോട് ഉത്‌ഘാടനം ചെയ്തു. അമീൻ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുബാറക് എടവണ്ണപ്പാറ, ഹസീബ് പുറക്കാട്, കരീം മൂടാടി തുടങ്ങിയവർ സംസാരിച്ചു.