Cyber Meet 2018

SKSSF Cyberwing State Cyber Meet 2018 August 19 2PM

Register Now

About Event

എസ് കെ എസ് എഫ് സംസ്ഥാന സൈബർവിങ് സംഘടിപ്പിക്കുന്ന സൈബർ മീറ്റ്
സൈബർ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കും.
2 മണിക്ക് തുടങ്ങി 6 മണിയോടെ അവസാനിക്കും. സൈബർവിങ്ങിന്റെ പുതിയ പ്രൊജെക്ടുകൾ പരിചയപ്പെടാനും അതിൽ പങ്കാളികളാവാനും അവസരം ഉണ്ടാവും.

Online Registration!

Register now to Reserve your seat

Register Now

Event Schedule

19 Aug, 2018

1 : 30 PM - 2 : 00 PM

Registration

Get your Registration Card from Registration Counter

2 : 00 PM - 2 : 30 PM

Inauguration

സത്താർ പന്തല്ലൂർ, ബഷീർ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട്, അമീൻ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ തുടങ്ങിയവരും മറ്റു പ്രമുഖരും പങ്കെടുക്കും.

2 : 00 PM - 2 : 30 PM

Website Launching

കന്നഡ, മലയാളം, തമിഴ്, ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകളിലായി പുതുക്കി നിർമിച്ച SKSSF ന്റെ ഔദ്യോഗിക വെബ്സൈറ്റ്ന്റെ ലോഞ്ചിങ്. .

2 : 30 PM - 3 : 00 PM

Awareness Class

ഓൺലൈൻ മീഡിയയിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ബോധവത്കരണം

3 : 00 PM - 3 : 15 PM

Interaction

പുതിയ അംഗങ്ങളെ പരിചയപ്പെടൽ

3 : 15 PM - 4 : 30 PM

Project Presenting

സൈബർവിങ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകൾ അവതരിപ്പിക്കുന്നു

4 : 30 PM - 4 : 45 PM

Break

Tea Break- tea with Snacks

4 : 45 PM - 6 : 00 PM

Project Leaders Selection

പുതിയ പ്രൊജെക്ടുകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കന്നവരെ ഉൾപ്പെടുത്തി വിപുലമായ പ്രൊജക്റ്റ് ടീം നെ തിരഞ്ഞെടുക്കുന്നു

7 : 00 PM - 8 : 00 PM

Project Team Meet

ടീം മെംബർസിന് പുതിയ പ്രൊജെക്ടുകൾക്ക് വേണ്ട പ്ലാനിങ് ഉം നിർദേശങ്ങളും നൽകുന്നു.