സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

കോഴിക്കോട:് എസ് കെ എസ് എസ് എഫ് സൈബര്‍വിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ‘സൈക്കോണ്‍’ സൈബര്‍ കോണ്‍ഫറന്‍സ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ  ദഅവാ പ്രവര്‍ത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ പ്രവര്‍ത്തന പദ്ധതികളാണ് സൈബര്‍ വിംഗ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഫെറെന്‍സില്‍  സോഷ്യല്‍ മീഡിയ, സോഫ്റ്റ്‌വെയര്‍, ഹാക്കിങ് , ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ഉള്ള സംഘടനാ പ്രവര്‍ത്തകരായ അഞ്ഞൂറോളം സൈബര്‍ പ്രൊഫഷണലുകലും സോഷ്യല്‍ മീഡിയ ആക്ടീവിസ്റ്റുകളും പരിപാടിയില്‍ പങ്കെടുക്കും.കോഴിക്കോട് വെച്ച് നടന്ന സൈബര്‍വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അമീന്‍ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ, യൂനുസ് ഫൈസി വെട്ടുപാറ,…

Read More

മനുഷ്യ ജാലിക 2019 പോസ്റ്റർ പുറത്തിറങ്ങി

മനുഷ്യ ജാലിക  2019 പോസ്റ്റർ പുറത്തിറങ്ങി

സൈബർവിങ് സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ മുഹമ്മദ് ഫാരിസ് എടരിക്കോട് ന്റെ പോസ്റ്റർ ആണ് തിരഞ്ഞെടുത്തത്. ഫ്ളക്സ് , പോസ്റ്റർ ഡിസൈനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.  Download Poster File

Read More

സമസ്ത പുനരധിവാസ പദ്ധതയുടേതെന്ന പേരിൽ വ്യാജ അപേക്ഷാ ഫോം

സമസ്ത പുനരധിവാസ പദ്ധതയുടേതെന്ന പേരിൽ വ്യാജ അപേക്ഷാ ഫോം

പ്രളയ ബാധിതർക്ക് സഹായമെത്തിക്കുന്നതിനായി സമസ്ത യുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനായുള്ള അപേക്ഷ ഫോറം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ ഫോം പ്രചരിക്കുന്നു. “പ്രളയ ക്കെടുതി സഹായത്തിനുള്ള അപേക്ഷാ ഫോം” എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന ഫോമിൽ അടിസ്ഥാന വിവരങ്ങൾക്കൊപ്പം പ്രാസ്ഥാനിക ബന്ധവും സമസ്ത ഭാരവാഹികളായ ആരുടെയെങ്കിലും ഒരാളുടെ മേലൊപ്പും ചോദിക്കുന്നുണ്ട്. ഈ ഫോം ഔദ്യോഗികമല്ലെന്നും അങ്ങനെ ഒരു ഫോം ഇറക്കിയിട്ടില്ലെന്നും സമസ്ത ഓഫീസിൽ നിന്ന് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ചേരുന്ന യോഗത്തിൽ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഔദ്യോഗിക ഫോം ഓഫീസിൽ നിന്നും വിതരണം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read More

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു. എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.  ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും. അതേ പോലെ തന്നെ യാതൊരു…

Read More

എന്താണ് കേംബ്രിഡ്ജ് അനാലിറ്റിക്ക?

എന്താണ് കേംബ്രിഡ്ജ് അനാലിറ്റിക്ക?

രണ്ടായിരത്തി പതിനാലിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അലക്‌സാണ്ടർ കോഗൻ “നിങ്ങളുടെ വ്യക്തിത്വം” ഏതു തരത്തിൽ ആണെന്ന് കണ്ടുപിടിക്കാം എന്ന പേരിൽ ഒരു ഫേസ്ബുക്ക് ആപ്പ് ഉണ്ടാക്കി.രണ്ടു ലക്ഷത്തി നാല്പത്തി ഏഴായിരം പേർ ആ ആപ്പ് ഉപയോഗിച്ചു. അക്കാലത്ത് നമ്മൾ ഒരാപ്പ് ഉപയോഗിക്കുന്നതിന് മുൻപ് നൽകുന്ന സമ്മത പത്രം അനുസരിച്ച് നമ്മുടെ വിവരം മാത്രമല്ല നമ്മുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈൽ ഈ ആപ്പുകാർക്ക് കിട്ടും. അങ്ങനെ രണ്ടു ലക്ഷത്തി നാല്പത്തേഴായിരം പേരിൽ നിന്നും അഞ്ഞൂറ് ലക്ഷം ആളുകളുടെ വിവരം അവർ സംഘടിപ്പിച്ചു. ഈ പ്രൊഫൈൽ എല്ലാം അവർ മറ്റുള്ളവർക്ക് മറിച്ചു വിറ്റു. ഇങ്ങനെ പ്രൊഫൈൽ വിവരങ്ങൾ വാങ്ങിയവരിൽ കേംബ്രിഡ്ജ് അനാലിറ്റിക്ക യും ഉണ്ടായിരുന്നു. കേംബ്രിഡ്ജ് അനാലിറ്റിക്ക ഈ അഞ്ഞൂറുലക്ഷം…

Read More

വ്യാജ ലിങ്കുകള്‍ക്കും പിടിവീഴുന്നു; റെഡ് ലിങ്ക് ലേബല്‍ വാട്‌സാപ്പിലെത്തി

വ്യാജ ലിങ്കുകള്‍ക്കും പിടിവീഴുന്നു; റെഡ് ലിങ്ക് ലേബല്‍ വാട്‌സാപ്പിലെത്തി

വ്യാജവിവരങ്ങളുടെ പ്രചാരണം തടയുന്നതിനായി വാട്‌സ്ആപ്പ് തയ്യാറാക്കുന്ന സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലെത്തി. നേരത്തെ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ 2.18.204 ഉപയോഗിക്കുന്ന നിശ്ചിത എണ്ണം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ എല്ലാ ബീറ്റാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി വാട്‌സ്ആപ്പ് പതിപ്പ് 2.18.221 ലേക്ക് അപ്‌ഡേറ്റ് ചെയ്യണം. സസ്പീഷ്യസ് ലിങ്ക് ഇന്‍ഡിക്കേറ്റര്‍ അഥവാ റെഡ് ലിങ്ക് ലേബല്‍ എന്നാണ് ഈ പുതിയ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. അസാധാരണമായ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിങ്കുകളാണ് നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് ഈ ഫീച്ചര്‍ ഉപയോക്താക്കളെ അറിയിക്കുന്നു. വ്യാജ ലിങ്കുകളുണ്ടാക്കുന്നതിന് തട്ടിപ്പുകാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള അക്ഷരങ്ങളായിരിക്കും അവ. ലിങ്കുകള്‍ കാണുമ്പോള്‍ യഥാര്‍ത്ഥമെന്ന് തോന്നുമെങ്കിലും അത് വ്യാജമായി നിര്‍മിച്ചവയും പലപ്പോഴും നിങ്ങളെ…

Read More

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്

Courtesy: mathrubhumi.com ലക്ഷക്കണക്കിന് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, ഇ മെയിലുകള്‍, മേല്‍വിലാസങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ  വേണോ? 1500 രൂപ മാത്രം മുടക്കിയാല്‍ മതി. എല്ലാ വിവരങ്ങളും ഇ മെയിലിലെത്തും. രഹസ്യ സ്വഭാവമുണ്ടായിരിക്കേണ്ട നിരവധി വിവരങ്ങളാണ് പരസ്യമായി ഇങ്ങനെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വന്ന ഒരു എസ്.എം.എസിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന മാതൃഭൂമി.കോമിന് ലഭിച്ചത് വ്യക്തിവിവരങ്ങളടങ്ങുന്ന സ്പ്രെഡ് ഷീറ്റ് ഫയലുകളുടെ വന്‍ശേഖരമാണ്. രാജ്യത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഐ.സി.ഐ., ആക്‌സിസ് , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റനേകം ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഇതിലുണ്ട്. മേല്‍…

Read More

സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!

സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!

കൊ​ച്ചി: ഉ​ട​മ​യ​റി​യാ​തെ മൊ​ബൈ​ലി​ൽ സ്​​ഥാ​പി​ച്ച ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​വ​രം ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൊ​ബൈ​ൽ ആ​പ്പു​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ. അ​പ​ക​ടം ഒ​ളി​പ്പി​ച്ചു​വെ​ച്ച ആ​പ്പു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​രു​ത​ലി​ല്ലെ​ങ്കി​ൽ മൊ​ബൈ​ലി​ലും പു​റ​ത്തു​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്നു​മാ​ണ്​ മു​ന്ന​റി​യി​പ്പ്. ആ​പ്പി​​െൻറ സ​ഹാ​യ​മി​ല്ലാ​തെ​ത​ന്നെ മൊ​ബൈ​ലി​ലേ​ക്ക്​ മ​റ്റു​ള്ള​വ​ർ​ക്ക്​ ക​ട​ന്നു​ക​യ​റാ​മെ​ന്ന​തി​ന്​​ തെ​ളി​വാ​ണ്​ ആ​ധാ​ർ സ​ഹാ​യ ന​മ്പ​ർ ഉ​ട​മ​യ​റി​യാ​തെ ഫോ​ണി​ലെ​ത്തി​യ​ത്. അ​പ​ക​ടം വരുന്ന വഴി അ​ശ്ര​ദ്ധ​മാ​യി മൊ​ബൈ​ലി​ലേ​ക്ക്​ ആ​പ്പു​ക​ൾ വാ​രി​വ​ലി​ച്ചി​ടു​ന്ന പ്ര​വ​ണ​ത അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്ത​ലാ​ണെ​ന്നും ​​ഫോ​ൺ ന​മ്പ​റു​ക​ൾ, എ​സ്.​എം.​എ​സ്, കാ​മ​റ എ​ന്നി​വ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം ചോ​ദി​ക്കാ​ത്ത ആ​പ്പു​ക​ൾ മാ​ത്ര​മേ സ്​​ഥാ​പി​ക്കാ​വൂ എ​ന്നും സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ൻ വി​നോ​ദ്​ ഭ​ട്ട​തി​രി പ​റ​യു​ന്നു. എ​ന്നാ​ൽ, ഉ​പ​യോ​ഗ​ത്തി​ന്​ ത​ട​സ്സ​മാ​കു​മെ​ന്ന​തി​നാ​ൽ വാ​ട്​​സ്​​ആ​പ്പി​ന്​ ഇ​ത്​ ബാ​ധ​ക​മ​ല്ല. ഒഴിവാക്കണം, ആവശ്യമില്ലാത്തവ ആ​ൻ​ഡ്രോ​യ്​​ഡ്​​ ആ​പ്പു​ക​ൾ,…

Read More