സൈബർ മീറ്റ് സമാപിച്ചു

SKSSF Cyberwing state committee സംഘടിപ്പിച്ച സൈബർ രംഗത് പ്രവർത്തിക്കുന്നവരുടെ സംഗമം സമാപിച്ചു.
സൈബർവിങ്ങിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകളുടെ രൂപരേഖകൾ തയ്യാറാക്കി.
റിസോഴ്‌സ് പ്രൊജക്റ്റ് കോഡിനേറ്റർ ആയി പി എച് അസ്ഹരി ആദൂരിനെയും ഇൻസ്റ്റിറ്റിറ്റ്‌യൂഷൻ ഡാറ്റാബേസ് പ്രൊജക്റ്റ് കോർഡിനേറ്റർ ആയി താജുദ്ധീൻ കാസര്ഗോഡിനെയും മീഡിയ കോർഡിനേറ്റർ ആയി നിയാസ് മാവൂരിനെയും തിരഞ്ഞെടുത്തു.

മുജീബ് ഫൈസി പൂലോട് ഉത്‌ഘാടനം ചെയ്തു. അമീൻ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുബാറക് എടവണ്ണപ്പാറ, ഹസീബ് പുറക്കാട്, കരീം മൂടാടി തുടങ്ങിയവർ സംസാരിച്ചു.